---
title: "റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി "
english_title: "Obstacles are being removed for road renovations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337177/Obstacles-are being-removed-for-road-renovation-update"
published_at: "2026-01-19T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e68812d479_nadaa.jpg"
keywords: []
---

# റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി 

> **Lead Summary:** നാദാപുരം:[nadapuram.truevisionnews.com] നാദാപുരം ടൗൺ എൻ.കെ കോംപ്ലക്സ് , കല്ലുവളപ്പിൽ റോഡ്, പൂച്ചാക്കൂൽ പള്ളി - മുജാഹിദ് പള്ളി റോഡിലെ ഇന്റർ ലോക്ക് - താറിങ് വർക്കുകൾ പൂർത്തിയാകാൻ തടസ്സമായിരുന്ന വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങി, നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സഫീറ മൂന്നാം കുനി, വൈസ് പ്രസിഡന്റ് അഡ്വ : കെ.എം രഘുനാഥ്‌, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, അസീസ് തെരുവത്ത് തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വർക്ക് പെട്ടെന്ന് പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകിയതിനെ തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്.

## Article Content

നാദാപുരം:[nadapuram.truevisionnews.com] നാദാപുരം ടൗൺ എൻ.കെ കോംപ്ലക്സ് , കല്ലുവളപ്പിൽ റോഡ്, പൂച്ചാക്കൂൽ പള്ളി - മുജാഹിദ് പള്ളി റോഡിലെ ഇന്റർ ലോക്ക് - താറിങ് വർക്കുകൾ പൂർത്തിയാകാൻ തടസ്സമായിരുന്ന വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങി, നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സഫീറ മൂന്നാം കുനി, വൈസ് പ്രസിഡന്റ് അഡ്വ : കെ.എം രഘുനാഥ്‌, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, അസീസ് തെരുവത്ത് തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വർക്ക് പെട്ടെന്ന് പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകിയതിനെ തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337177/Obstacles-are being-removed-for-road-renovation-update)